Chennai Super Kings complete players list, squad<br />ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായി സിഎസ്‌കെയും തയ്യാറെടുത്തു കഴിഞ്ഞു. യുവതാരങ്ങള്‍ക്കുവേണ്ടി മത്സരിക്കാതെ ആവിശ്യമുള്ള സീനിയര്‍ താരങ്ങളെ സ്വന്തമാക്കുകയാണ് ലേലത്തില്‍ സിഎസ്‌കെ ചെയ്തിരിക്കുന്നത്. ഇത്തവണത്തെ ലേലത്തില്‍ നായകന്‍ ധോണിയും ടീം മാനേജ്‌മെന്റും സംതൃപ്തരാണെന്നാണ് അവര്‍ തന്നെ വ്യക്തമാക്കിയത്.<br /><br />
